valayar case cbi visit girls home
-
News
വാളയാര്‍ കേസ്; സി.ബി.ഐ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം തെളിവെടുപ്പിനായി പെണ്‍കുട്ടികളുടെ വീട്ടിലെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റില്‍നിന്നുള്ള സംഘമാണ് പാലക്കാട്ടെത്തി തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നും വിവരങ്ങള്‍…
Read More »