Vaiga death sanu Mohan statement
-
Featured
വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു, ശരീര ചലനം നിലയ്ക്കുന്നത് വരെ മാറോട് ചേർത്തു, പുഴയിലെറിയുമ്പോഴും ശരീരത്തിൽ ജീവൻ്റെ തുടിപ്പ്, അഛൻ മകളോട് ചെയ്ത ക്രൂരതകളിങ്ങനെ
കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ…
Read More »