Vadakara DYSP’s Vehicle burnt
-
News
വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ; തീ വച്ചതെന്ന് സംശയം
വടകര: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. …
Read More »