തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാൻ വി.എസ്.അച്ചുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മർദ്ദവും അനുഭവെട്ടതിനേത്തുടർന്നാണ് അദ്ദേഹെത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന്റെ ലക്ഷണമെന്നാണ് സൂചന.…
Read More »