V muraleedharan visit Krishna Kumar home
-
Entertainment
ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന് കൃഷ്ണ കുമാര്‍
തിരുവനന്തപുരം:മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. അദ്ദേഹം മാത്രമല്ല, കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ കേന്ദ്രമന്ത്രി വി മുരളീധരന് തന്റെ…
Read More »