V muraleedharan ruled the allegations raised by balasankar
-
News
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി:സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കൾ ഒത്തുകളിച്ചെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരൻ. ആർ.ബാലശങ്കർ ബിജെപിക്കോ ആർഎസ്എസിനോ…
Read More »