v muraleedharan against k muraleedharan
-
News
ബിജെപിക്കാരുടെ അതേ പാസ് കിട്ടിയതിലാണ് കെ.മുരളീധരന് പരിഭവം;ജനങ്ങളുടെ യജമാനനല്ല എംപി: വി.മുരളീധരൻ
തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.മുരളീധരന് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരന്. സാഹചര്യമനുസരിച്ച് പ്രസ്താവനകള്‍ മാറ്റി മാറ്റി നടത്തുന്ന ആളാണ് കെ.മുരളീധരനെന്ന് വി.മുരളീധരന് പരിഹസിച്ചു.…
Read More »