v m sudheeran against congress leadership in dcc president selection
-
News
ഒരുഘട്ടത്തിലും ആശയവിനിമയം നടത്തിയിട്ടില്ല,പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കി വി എം സുധീരനും
തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി എം സുധീരന്. ഹൈക്കമാന്റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവര്ക്കും…
Read More »