V d Satheeshan against k surendran
-
News
പിണറായി വിജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാന്‍ ശ്രമിച്ചയാൾ പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കേണ്ട ? സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ
കൊച്ചി:ബി.ജെ.പിക്കാര്‍ക്ക് പോലും വിശ്വാസമില്ലാത്ത നേതാവാണ് സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും…
Read More »