Uzhavoor hot spot in Kottayam
-
News
ഉഴവൂര്‍ ഹോട്ട്സ്പോട്ട്; കോട്ടയം ജില്ലയിൽ കണ്ടെയന്‍മെന്റ് സോണുകളില്ല
കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്നും ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും…
Read More »