കൊല്ലം:ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിയ്ക്കും. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതി സൂരജിനെ…