US deported 36 Indian students
-
News
മൂന്ന് വർഷത്തിനിടെ കാരണം പറയാതെ യു.എസ് തിരിച്ചയച്ചത് 48 ഇന്ത്യൻ വിദ്യാർഥികളെ- വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിശദീകരണമൊന്നുമില്ലാതെ അമേരിക്ക തിരിച്ചയച്ചെന്ന ആരോപണവുമായി വിദേശകാര്യമന്ത്രാലയം. മൂന്നുവര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികളെ തിരികെ അയച്ചുവെന്നാണ് ആരോപണം. കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി…
Read More »