Unmanned robotic vehicles; Ukrainian army deploys them against Russian troops
-
News
ആളില്ലാത്ത റോബോട്ടിക് വാഹനങ്ങള്‍; റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന് സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍
കീവ്: റഷ്യയുടേത് വമ്പന്‍ പടയാണെങ്കിലും വിറയ്ക്കാതെ പോരാടുന്നതാണ് യുക്രെയിന് പട്ടാളത്തിന്റെ വിരുത്. വെടിനിര്‍ത്തലെന്നും, സമാധാനകരാറെന്നും ഒക്കെ ഒരുഭാഗത്ത് കേള്‍ക്കുമ്പോഴും, യുദ്ധമുന്നണിയില്‍ കാര്യങ്ങള്‍ പന്തിയല്ല. ആളില്ലാ റോബോട്ടിക് വാഹനങ്ങളെ…
Read More »