union-minister-giriraj-singh-says-beat-up-officials-if-they-do-not-listen
-
News
പരാതിയുമായി എന്നെ കാണാന്‍ വരേണ്ട, എം.പിമാരും എം.എല്‍.എമാരും നിങ്ങളുടെ പരാതി കേട്ടില്ലെങ്കില്‍ അടിച്ച് തലതകര്‍ക്കണം; ജനങ്ങളോട് കേന്ദ്രമന്ത്രി
ബെഗുസാര: ജനങ്ങളെ കേള്‍ക്കാന്‍ എംപിമാരും എംഎല്‍എമാരും തയ്യാറായില്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ ആഹ്വാനം. ഇത്തരം നിസാര കാര്യങ്ങളുടെ പേരില്‍ തന്നെ വിളിക്കേണ്ടെന്നും മന്ത്രി…
Read More »