Unexpected money in the account
-
News
അപ്രതീക്ഷിതമായി അക്കൗണ്ടില്‍ പണം,ബജറ്റിന് മുമ്പ് കേന്ദ്രത്തിന്റെ സമ്മാനമെന്ന് തെറ്റിദ്ധാരണ,ഒടുവില്‍ പണം വന്ന വഴി കണ്ടെത്തി
കൊച്ചി: അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയപ്പോൾ ഇന്നലെ പലരും ഞെട്ടി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ തുകയാണെന്ന് തെറ്റിദ്ധരിച്ചവരും നിരവധി. വാസ്തവം തേടി ബാങ്കുകളിലേക്ക്…
Read More »