Undertaker retired from wrestling
-
News
റെസ്ലിംഗ് റിംഗിൽ ഇനി അണ്ടര്‍ടേക്കര്‍ ഇല്ല, ഇതിഹാസ താരം വിരമിച്ചു
ന്യൂയോർക്ക് : ഡബ്ല്യുഡബ്ല്യുഇയില്‍ (വേള്‍ഡ് റെസ്ലിംഗ് എന്ര്ടെയ്ന്മെന്റ്) നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം അണ്ടര്‍ടേക്കര്‍. ട്വിറ്ററിലൂടെയാണ് 55കാരനായ അണ്ടര്‍ടേക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഉചിതമായ സമയത്താണ് വിരമിക്കാൻ…
Read More »