Uma thomas mla notes to sons
-
News
‘എല്ലാ സാധനങ്ങളുമെടുക്കണം’ ഐ.സി.യുവിൽ നിന്ന് ഉമ തോമസിന്റെ കുറിപ്പ്
കൊച്ചി: ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ്. എംഎല്‍എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്. വാടകവീട്ടില്‍ നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതാണ്…
Read More »