UDF support RMP in Vadakara
-
News
വടകരയിൽ കെ.കെ രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കുമെന്ന് യു.ഡി.എഫ്
വടകര: വടകരയിൽ ആർഎംപിയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനം. ഘടകകക്ഷിയല്ലെങ്കിലും സ്ഥാനാർഥിയായി കെ.കെ രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡൽഹിയിൽ നടന്ന…
Read More »