Two women fell into a stream while walking along the railway track in Chalakudy
-
ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ രണ്ട് സ്ത്രീകൾ തോട്ടിൽ വീണു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ഇവരില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ രക്ഷപ്പെട്ടു. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ…
Read More »