Two students drowned while bathing in Aluva
-
News
ആലുവയിൽ കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കൊച്ചി:എറണാകുളം ആലുവയിൽ 13 വയസുള്ള രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ്…
Read More »