two-policemen-suspended-for-using-the-seized-the-bike-of-the-deceased-in-an-accident
-
അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് കൈവശപ്പെടുത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു; രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം: അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് സ്വന്തം ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ച സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ്…
Read More »