Two members munnar panchayat disqualified
-
News
മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
മൂന്നാർ : മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കോണ്‍ഗ്രസിൽ നിന്നും കൂറുമാറി സിപിഐയിൽ ചേർന്നവരെയാണ് അയോഗ്യരാക്കിയത്. പ്രവീണ രവികുമാർ, രാജേന്ദ്രൻ എന്നിവരെയാണ് അയോഗ്യരാക്കിയത്.…
Read More »