Two Malayalees died in a car accident in Theni
-
News
ടയർപൊട്ടി കാർ ലോറിയിലിടിച്ചു; തേനിയിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു,മരിച്ചത് കോട്ടയം സ്വദേശികള്‍
തേനി : തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ…
Read More »