Two arrested with MDMA in Neyyattinkara
-
News
നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ, പ്രതികളിലൊരാൾ നിയമവിദ്യാർത്ഥി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.കാരോട് ബൈപ്പാസിൽ…
Read More »