two arrested with ambergris
-
Crime
വീണ്ടും തിമിംഗിലവിസർജ്യ വേട്ട,രണ്ടുപേർ പിടിയിൽ; മോഹവില 30 കോടിയോളം
തളിപ്പറമ്പ്:മാതമംഗലം കോയിപ്രയിൽ തിമിംഗിലവിസർജ്യവുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. ഒൻപത് കിലോയിലധികംവരുന്ന ആംബർഗ്രീസിന് ലോകമാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന്…
Read More »