Two arrested with 100 kg of sandalwood logs from Varkala Edava
-
News
ആൾതാമസം ഇല്ലാത്ത വീട്ടിൽ പരിശോധന; കണ്ടെത്തിയത് രഹസ്യ അറ; ചാക്കുകളിൽ നിന്നും 100 കിലോ ചന്ദനത്തടി പിടിച്ചെടുത്തു; കേസിൽ രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: വർക്കല ഇടവയിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് നെല്ലായി മക്കടയിൽ മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ…
Read More »