Twin brothers found dead at kottayam kaduvakkulam
-
കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം:കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നസീർ, നിസ്സാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വർക്ക്ഷോപ്പ് ജോലിക്കാരായിരുന്നു.ഇരുവരെയും രണ്ടു മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയോടൊപ്പമായിരുന്നു താമസം.…
Read More »