ഇംഫാല്‍: മണിപ്പൂരിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിലാണ് ദാരുണ അപകടം നടന്നത്. ട്രക്ക് നേരെ നിയന്ത്രണം തെറ്റി കൊക്കയിലേക്ക്…