trivandrum no holiday tomorrow
-
Kerala
തിരുവനന്തപുരത്തിന് നാളെ അവധിയില്ലെന്ന് കളക്ടര്‍
തിരുവനന്തപുരം: നാളെ ( ഒക്.. 31) തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നിലവില്‍ ജില്ലയില്‍ ഇത്തരം സാഹചര്യമില്ലന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതന്നും ജില്ലാ…
Read More »