പാലക്കാട് കൊവിഡ് വ്യാപനം അതിവേഗം നടക്കുന്ന പട്ടാമ്പിയില്‍ സ്ഥിതികഗികള് അതീവ ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന്. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി.…