തിരുവനന്തപുരം: സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത സാമൂഹ്യസേവനവും കൗണ്‍സിലിംഗും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.…