ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പുതുക്കിയ പിഴ നിലവില്‍ വന്നിരിക്കുകയാണ്. പുതുക്കിയ പിഴയ്ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇത് പലര്‍ക്കും പാരയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന…