tpr-to-four-covid-cases-on-the-rise-in-delhi
-
News
ടി.പി.ആര് നാലിലേക്ക്; ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, മാസ്ക് നിര്‍ബന്ധമാക്കിയേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള…
Read More »