തിരുവനന്തപുരം:സര്‍പ്പ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടന് ടൊവിനോ. ജനവാസമേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനംനകുപ്പ് ആവിഷ്കരിച്ച ആപ്ലിക്കേഷനാണ് സര്‍പ്പ. ഇതുമായി ബന്ധപ്പെട്ട പ്രചാരണവീഡിയോ നടന് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.…
Read More »