കോഴിക്കോട് : വിനോദയാത്രയ്ക്കടയിൽ വിദ്യാർത്ഥികൾ പടക്കം കത്തിച്ചാഘോഷിച്ച ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്തത്.