tourist bus and lorry accident 40 plus students injured in Perumbavoor
-
News
പെരുമ്പാവൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 40-ലേറെ പേർക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 40-ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് കോളേജ് വിദ്യാർഥികൾ വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ചത്.…
Read More »