ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക്…