Thungabhadra dam gate damaged
-
News
കർണാടകയിൽ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു, വൻതോതിൽ വെള്ളം പുറത്തേക്ക്; അതീവ ജാഗ്രത
ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക്…
Read More »