thrithala twin murder follow up
-
News
തൃത്താല ഇരട്ടക്കൊല: ആദ്യം വെട്ടിയത് അൻസാറിനെ, കബീറിനെ കുത്തി പുഴയിലിട്ടു;അരുംകൊലയ്ക്ക് കാരണം?
പാലക്കാട്: കണ്ണനൂര്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയ്ക്കുസമീപം രണ്ടുയുവാക്കള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ അകലുന്നു. കൊല്ലപ്പെട്ടവരുടെ സുഹൃത്തായ ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ മുസ്തഫ (28) കുറ്റം സമ്മതിച്ചതായി പോലീസ്…
Read More »