തൃശൂര്‍: കെ.എസ്.യു സ്ഥാനാര്‍ത്ഥി ജയിക്കുമെന്നായപ്പോള്‍ പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്ഐ നേതാവ്. തൃശൂര്‍ ലോകോളേജിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കെഎസ്യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക്…