Three young men who were drunk together fell into well
-
News
ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു! ഒരാള്‍ മരിച്ചു; ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. അതേസമയം മദ്യപിച്ച് കിണറ്റിനരികിലിരിക്കുമ്പോള്‍ ആക്രമണത്തിനിടെ ഒരാള്‍ കിണറ്റില്‍…
Read More »