three pilots injured plane crash
-
News
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം വയലില്‍ തകര്‍ന്ന് വീണു
ഭോപ്പാല്‍: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം വയലില്‍ തകര്‍ന്ന് വീണു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പൈലറ്റുമാര്‍ക്കാണ് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജാ ഭോജ് വിമാനത്താവളത്തില്‍…
Read More »