Three more covid cases Kottayam
-
News
സംക്രാന്തിയിലും മണർകാടും പനച്ചിക്കാടും കാെവിഡ്,ആശങ്കയിൽ കോട്ടയം
കോട്ടയം:ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ മാതാവ്(60)…
Read More »