Those who want to secure their future by joining BJP can go
-
News
ബിജെപിയിൽ ചേര്‍ന്ന് ഭാവി ഭദ്രമാക്കാനുള്ളവര്ക്ക് പോകാം ,പോകാന്‍ വേണമെങ്കില്‍ എന്റെ കാറും നല്‍കാം: കമൽനാഥ്
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാര്‍ട്ടി വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും…
Read More »