this mobile company is showing amazing growth
-
Business
ഒന്നരമാസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 70,000പേര്,ഞെട്ടിയ്ക്കുന്ന വളര്‍ച്ചയുമായി ഈ മൊബൈല്‍ കമ്പനി,അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ മാറ്റങ്ങള്‍
തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏകദേശം 70,000പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്ന സര്‍വീസ് പോര്‍ട്ട്…
Read More »