ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.…
Read More »