തിരൂര്‍ : മലപ്പുറം തിരൂരില്‍ ഒന്‍പതു വര്‍ഷത്തിനിടെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതകപ്രശ്നങ്ങളെന്ന് ആദ്യം ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. ജനിതക…