കോട്ടയം: പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹിമാണ് പിശക് കണ്ടെത്തിയത്.…