കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വനപാലകൻ ശങ്കരൻ മരിച്ചു. ഇതോടെ മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം വടക്കാഞ്ചേരി…