thieves arrested attukal ponkala
-
Crime
ഫ്ളക്സ് വച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും തിരുട്ടു തലൈവികള് ആറ്റുകാലിൽ എത്തി, മോഷണം നടത്തി, മിനിട്ടുവെച്ച് പൊക്കി കേരളപോലീസ്
തിരുവനന്തപുരം: സ്ഥിരം മാലമോഷ്ടാക്കളായ മീനാക്ഷിയും മാരിയും ഇത്തവണയും പൊങ്കാലയ്ക്കെത്തിയെങ്കിലും ഇത്തവണ പിടിവീണു. ആറ്റുകാൽ പൊങ്കാലയിടാനെത്തിയ ഭക്തയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചെടുത്ത ഇവരെ നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »